കറുത്ത വെളിച്ചം
++++++++++++++++++
വെളിച്ചത്തിന്‍ വഴിയെ നടക്കുന്നവര്‍ നാം.
അതിന്‍ നിറപ്പകര്‍ച്ചകള്‍ അറിഞ്ഞിടേണം.
വെളുത്ത വെളിച്ചം നന്മയെങ്കില്‍..
കറുത്തവയെല്ലാം തിന്മയെന്നോ.!
വെളുത്തതെല്ലാം സുന്ദരമാണെങ്കില്‍.,
കറുത്തവയെല്ലാംഅരോചകമോ?
സ്നേഹത്തിന്‍ ഭാഷാ നിഘണ്ടുവതില്‍,
നിറഭേദം എന്നൊന്നില്ല തന്നെ.
ഭയഭക്തിയോടെ നാം വണങ്ങീടും ഈശ്വരന്‍.
കറുത്തതോ വെളുത്തതോ ചൊല്ലു നിങ്ങള്‍.
വിവേചനത്തിന്‍ വരയിടുന്നവരേ നിങ്ങളും,
ഇക്കൊടും വ്യാധിതന്‍ ഇരകള്‍ തന്നെ!
കറുത്തവെളിച്ചം കാണുവാന്‍ ശ്രമിക്കുകില്‍;
അന്ധരുടെ നൊമ്പരം മനസ്സിലാക്കാം...,
കറുപ്പിന്‍റെ അഴക് ഏഴും-
കണ്ട് അറിഞ്ഞവര്‍ ആരുമേ,
ഇന്നോളം സ്വര്‍ഗ്ഗത്തെ വെടിഞ്ഞിട്ടില്ല!
ആ നല്ലനാളെയെ സ്വപ്നം കാണൂ,
"രാജാവും പ്രജകളം മനുഷ്യര്‍ തന്നെ...!"
=>=>an APS creation<=<=
When Light is Drown in Darkness |
വെളിച്ചത്തിന്‍ വഴിയെ നടക്കുന്നവര്‍ നാം.
അതിന്‍ നിറപ്പകര്‍ച്ചകള്‍ അറിഞ്ഞിടേണം.
വെളുത്ത വെളിച്ചം നന്മയെങ്കില്‍..
കറുത്തവയെല്ലാം തിന്മയെന്നോ.!
വെളുത്തതെല്ലാം സുന്ദരമാണെങ്കില്‍.,
കറുത്തവയെല്ലാംഅരോചകമോ?
സ്നേഹത്തിന്‍ ഭാഷാ നിഘണ്ടുവതില്‍,
നിറഭേദം എന്നൊന്നില്ല തന്നെ.
ഭയഭക്തിയോടെ നാം വണങ്ങീടും ഈശ്വരന്‍.
കറുത്തതോ വെളുത്തതോ ചൊല്ലു നിങ്ങള്‍.
വിവേചനത്തിന്‍ വരയിടുന്നവരേ നിങ്ങളും,
When Darkness Enlighted |
കറുത്തവെളിച്ചം കാണുവാന്‍ ശ്രമിക്കുകില്‍;
അന്ധരുടെ നൊമ്പരം മനസ്സിലാക്കാം...,
കറുപ്പിന്‍റെ അഴക് ഏഴും-
കണ്ട് അറിഞ്ഞവര്‍ ആരുമേ,
ഇന്നോളം സ്വര്‍ഗ്ഗത്തെ വെടിഞ്ഞിട്ടില്ല!
ആ നല്ലനാളെയെ സ്വപ്നം കാണൂ,
"രാജാവും പ്രജകളം മനുഷ്യര്‍ തന്നെ...!"
=>=>an APS creation<=<=
No comments:
Post a Comment