HAPPY INDEPENDANCE DAY
ഇന്ത്യ എന്‍റെ രാജ്യമാണ്,
എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്.
ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു,
സമ്പൂര്‍ണ്ണവും വൈവിദ്ധ്യപൂര്‍ണ വുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു..ഞാന്‍ എന്‍റെ മാതാപിതാക്കളെയുo ഗുരുക്കന്മാരെയുo മുതിര്‍ന്നവരെയുo ബഹുമാനിക്കും.ഞാന്‍ എന്‍റെ രാജ്യത്തിന്റെയുo എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും ..
जय हिँद।
:-)By aps(-:
No comments:
Post a Comment