Anoop n poems
Poems are soul of different art forms.I AM GLAD to be a POET.
Home
Article:അവള് ഭൂമി
ANOOPOLOGY
...A Lady is a Legend...
Anoop Raj K R
Tuesday, October 30, 2012
Fly Of Love
¤പൂമ്പാറ്റ¤
ഭുമിയില്‍ ശലഭങ്ങള്‍ മരിക്കാതിരുന്നെങ്കില്‍...
പൂക്കള്‍ കൊഴിയാതെ,വാടാതിരുന്നേനെ;
ഉഷ്ണവും ശീതവും ഓടിയൊളിച്ചേനെ,
കാറ്റതില്‍ പൂമ്പൊടി വീശിയടിച്ചേനെ.,
വാടാത്ത പൂക്കളാല്‍ ഭൂമി നിറഞ്ഞേനെ.!
പൂമ്പാറ്റകള്‍ മനുഷ്യനെ അടക്കി ഭരിച്ചേനെ.
:-)By aps(-:
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment