Monday, September 17, 2012

A GREAT MAN


 ¤ മണ്ണ്, ജലം, ജൈവസമ്പത്ത് നമുക്കും വരും തലമുറയ്ക്കും ¤

                                                                   -സുഭാഷ് ചന്ദ്രബോസ്

                     പ്രകൃതിവിഭവങ്ങളുടെ  അനുസ്യൂതവും ക്രമാനുഗതവുമായ വളര്ച്ചയും സംരക്ഷണവും
മാനവരാശിയുടെ നിലനില്പ്പിന് അതൃന്താപേക്ഷികമാണ്.കോടാനുകോടി വര്ഷങ്ങളുടെ ചരിത്രം മാത്രമേ അവകാശപ്പെടാനുള്ളൂ.മനുഷ്യന്റെ ഉത്ഭവത്തിനു മുമ്പും പ്രകൃതിയുണ്ടായിരുന്നു ഒരുപക്ഷേ മാനവരാശി നശിച്ചാലും പ്രകൃതി നിലനിന്നേയ്ക്കാം.പ്രകൃതിയിലെ പലതിന്റെയും രൂപവും ഭാവവും മാറുമായിരിക്കാം.മനുഷ്യരില്ലെങ്
കിലും പ്രകൃതിക്ക് നിലനില്പുണ്ട്.എന്നാല് പ്രകൃതിവിഭവങ്ങള് ഉള്ളിടത്തേളം മാത്രമേ മാനവരാശിക്ക് നിലനില്പ്പുള്ളൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.
:-)By aps(-:

No comments:

Post a Comment