ഉള്ളം
നീയാം മുല്ലപ്പൂവിന്റെ സൗരഭ്യം ഞാനാം കല്ലിലേക്ക് പകർന്നു നീ...
വാടല്ലേ... കൊഴിയല്ലേ..
നല്കാം ഞാനെന്റെ അമരത്വം സ്നേഹോപഹാരമായി...
ഈ കല്ലിനെ ഹൃദയമായ് തുടിപ്പിച്ച് കാറ്റിന്റെ കൈയ്യിലേറി നീ മറഞ്ഞു...
ആ സുഗന്ധം പിൻതുടരട്ടേ ഞാൻ...
നിന്നെ കാറ്റ് കൈവിട്ടാലും താഴെ ഞാനുണ്ട്,
നീ തന്ന തുടിപ്പ് നിലയ്ക്കാതെ...
ഒരു കുഞ്ഞു ഹൃദയം...
❦
"Thanks for making me more devoted to God."
No comments:
Post a Comment