¤ പ്രായപൂര്‍ത്തിയായ കുഞ്ഞാവ ¤
കുഞ്ഞു പിറന്നു കരഞ്ഞു ,
എനിക്കും വേണം വോട്ടവകാശം!
അമ്മ പറഞ്ഞു വേണ്ടാ ,വേണ്ട .
മയങ്ങൂ നീയെന്‍ നെഞ്ചില്‍ പറ്റി .
പാര്‍ട്ടി പറഞ്ഞു അരുതേ.. അരുതേ.,
വോട്ടുകള്‍ വേണം ഞങ്ങള്‍ക്ക്.
കേള്‍ക്കൂ കുഞ്ഞേ തിരിച്ചുപോകൂ.,
നല്ലൊരു നാളില്‍ തിരിച്ചു വരാന്‍,.
കുഞ്ഞു പിറന്നു കരഞ്ഞു ,
എനിക്കും വേണം വോട്ടവകാശം!
അമ്മ പറഞ്ഞു വേണ്ടാ ,വേണ്ട .
മയങ്ങൂ നീയെന്‍ നെഞ്ചില്‍ പറ്റി .
പാര്‍ട്ടി പറഞ്ഞു അരുതേ.. അരുതേ.,
വോട്ടുകള്‍ വേണം ഞങ്ങള്‍ക്ക്.
കേള്‍ക്കൂ കുഞ്ഞേ തിരിച്ചുപോകൂ.,
നല്ലൊരു നാളില്‍ തിരിച്ചു വരാന്‍,.
No comments:
Post a Comment