ഒരു താമര മരണം
വെള്ളം വറ്റും വെയിലിൻ കീഴെ,
ഉറവകൾ വറ്റിയ വയലിൻ മീതെ;
അടർന്ന വേരിൻ ബലത്തെ തേടി,
സുമ രാജ്ഞിക്കല്ലോ ഈ ദുർവ്വിധി.
തൻ താതൻ മുന്നിൽ
ജ്വലിച്ചു നില്ക്കെ.,
ഈ നിർമ്മലയ്ക്കീ വിധി
ന്യായമോ വിഭോ.?
പ്രിയനാം സൂര്യനു പോലും
കളങ്കങ്ങളേറ്റിടും...
ഈ പവിത്രയ്ക്ക്
:-)By aps(-:
No comments:
Post a Comment