Sunday, April 28, 2019

Death of a Lottus




ഒരു താമര മരണം

വെള്ളം വറ്റും വെയിലിൻ കീഴെ,
ഉറവകൾ വറ്റിയ വയലിൻ മീതെ;
അടർന്ന വേരിൻ ബലത്തെ തേടി,
സുമ രാജ്ഞിക്കല്ലോ ഈ ദുർവ്വിധി.
തൻ താതൻ മുന്നിൽ
ജ്വലിച്ചു നില്ക്കെ.,
ഈ നിർമ്മലയ്ക്കീ വിധി
ന്യായമോ വിഭോ.?
പ്രിയനാം സൂര്യനു പോലും
കളങ്കങ്ങളേറ്റിടും...
ഈ പവിത്രയ്ക്ക്
മരണം അനിവാര്യമോ...

:-)By aps(-:

Wednesday, February 28, 2018

My Mind



                മനസ്സ്
"""""""""""""""""""""""""""""""""""""""""
മനുഷ്യ മനസ്സ് ഒരു മരീചിക.
ജീവചക്രം തിരിക്കുന്ന ശക്തി.
മോഹങ്ങൾതൻ ഖജനാവ്,
മോഹഭംഗങ്ങൾതൻ ശവപ്പറമ്പ്.
ഇഷ്ട ദൈവം വസിക്കുന്ന കോവിൽ,
ഇവിടെ ചെകുത്താനെ അടച്ചിട്ടിരിപ്പൂ.
പ്രണയം തളിർക്കുന്ന ചില്ല,
ഇത് നിരാശകൾ പേറുന്ന ഭാണ്ഡം.
ഈ മനസ്സിന്റെ വേഗത അളക്കാൻ,
സ്വയം മനസ്സിനു പോലും ആവില്ല.


Soil.. The Earth


                  ണ്ണ്
/||||||||||||||||||||||||||||||||||||||||||||||||||||//
പഞ്ചഭൂതങ്ങളിൽ ഒന്നാണു മണ്ണ്,
ഭൂമി മുഴുവൻ പരന്നൊരീ മണ്ണ്.
ബാല്യത്തിൽ വാരിക്കളിച്ചു പിന്നെ,
മുതിർന്നപ്പോൾ ചെരുപ്പാൽ മെതിച്ചു.
സ്വാതന്ത്രത്തിനായ് ചുവപ്പണിഞ്ഞു,
നമ്മുടെ വിശപ്പടക്കാൻ പച്ച പുതച്ചു.
ദാഹമകറ്റാൻ ഗർഭത്തിൽ ജലത്തെ പേറി,
മൃത ശരീരങ്ങളെ ഏറ്റുവാങ്ങി.
പുതുനാമ്പുകൾക്കായ് വളമൊരുക്കി,
മണ്ണിന്റെ മാഹാത്മ്യം അറിയുക നാം,
ഈ ഭൂവിതിൽ പ്രാണൻ പകുത്തുനല്കൂ
ചതിക്കുകില്ല മണ്ണുനമ്മെ.

കാക്ക

 മൺകുടത്തോട് ചോദിച്ചു "നിന്നെ തീയിൽ ചുട്ടാണ് ഉണ്ടാക്കുന്നത് എന്നിട്ടും ഈ ചൂടുകാലത്ത് നിന്റെയുള്ളിൽ നിറക്കുന്ന വെള്ളത്തിനെ നീ എങ്ങനെ തണുപ്പിക്കുന്നു?"

മൺക്കുടം പറഞ്ഞു,  "Vaporization ഒരു endothermic process ആണ്! അതിന്  ∆H  positive ഉണ്ടാവും. എന്റെ outer surfaceൽ small pores ഉണ്ട്. അതിൽ thermodynamics principle പ്രകാരം cooling effect generate ചെയ്യും! അങ്ങനെയാണ് വെള്ളം തണുക്കുന്നത്."
..
...
...
*ഇത് കേട്ടതിന് ശേഷം ഇനി ഒരുത്തന്റേയും ഒരു കാര്യത്തിലും ഇടപെടില്ലെന്ന്  കാക്ക തീരുമാനിച്ചു*
😐😐😐

Courtesy:Gireesh KS

Friday, January 26, 2018

My India

ഭാരതം
എന്റെ ഭാരതം മഹനീയ ദേശം,
സിന്ധു-ഗംഗാ തലത്തിൽവിരിഞ്ഞ കമലം.
നാനാത്വത്തിൽ ഏകത്വം പുലരുന്നിടം,
ലോകത്തിൻ ഹൃദയമായ് തുടിക്കുന്നു നാം.
ഹിന്ദുവും ഇസ്ലാമും ക്രസ്ത്യാനിയും,
ഏകോദര സോദരർ നാം ഏകമതർ.
ഓണവും റംസാനും ക്രിസ്തുമസും,
ഒന്നിച്ചു ചേർന്നു നാം കൊണ്ടാടുന്നു.
ചേരരും ചോളരും പാണ്ഡ്യന്മാരും;
മുഗളരും ബാബരും വാണ മണ്ണ്,
ശ്രീ ബുദ്ധനു ജന്മം കൊടുത്ത ഭൂമി;
ഇത് ആദിശങ്കരൻ വെട്ടിത്തെളിച്ച താര്.
അതിഥിയെ ദൈവമായ് കരുതി നമ്മൾ,
അതേ അതിഥിതൻ അടിമയായ് മാറി.
കപ്പലിലെത്തി പടയുമായി...
വെള്ളക്കാരന്മാരും പറങ്കികളും,
നമ്മെ ചൂഷണം ചെയ്തവർ കട്ടു തിന്നു.
ദൈവ ദൂതനായ് ഗാന്ധിജി വന്നിറങ്ങി,
സഹനത്തിൻ മാർഗ്ഗം പറഞ്ഞുതന്നു.
തൊട്ടുകൂടായ്മയെ ഇല്ലാതാക്കി,
മനുഷ്യർ മതത്തെ മറന്നു പൊരുതി.
ഇന്നു ഭാരതം ത്രിവർണ്ണത്തെ അണിഞ്ഞു നില്പൂ,
ഇത് ഗാന്ധിജി സ്വപ്നത്തിൽ കണ്ട സ്വർഗ്ഗം,
ഗ്രാമങ്ങൾ ഉയിരായ എന്റെ ഇന്ത്യ.

Sunday, January 07, 2018

Emerald

മരതകം
പച്ചക്കല്ലാം മരതകം
ഭൗമ പരിണാമത്തിൻ
സ്രേഷ്ഠ രൂപം.
കല്ലിൽ കുരുത്ത
അമൂല്യ രത്നം
മർദ്ദനവും താപവും
ചേർന്നു മെനഞ്ഞ സൗന്ദരൃം.
കല്ലിൽ നിന്ന് മോതിരത്തിലേക്ക്
പുനർജന്മം
സ്നേഹബന്ധത്തിന്നടയാളം.

:-)By aps(-:

Sunday, August 18, 2013

POEM: CELLS




¤~~~~~~~~~~~~~~CELLS~~~~~~~~~~~~~¤

The enclosure of life...
Key of life's secrets,

Diamond of creations, 
Placed under microscope.

The Force that drives heart,
Power behind muscles;

Don't want to destroy it but,
Need to know secrets of life.

Must be priceless things inside.,
Lost control of mind in thoughts.

Searched God particle in it; 
But bird of life flew away.

Wednesday, May 22, 2013

Rythem of Life

Song we hear,
Keep the brain awake;

Rise and shine until,
Song of sun is far enough.

In sleep we dream,
All the songs we heard.

Whole life is a melody;
Let's sing it aloud.

Rich and Poor

Among human,some are tall,
Some born and live short.

A few children born rich;
But most of us lead
a poor life,full of sorrows.

But poor people sleep well,
Not fearing thieves.
We feel sleepless;
As we become rich.

"A flower and fly lives few days,
With such a short life,
They are messengers of happiness."

World of Love


Honey stands for goodess,
Dove is the symbl of peace.
Knowledge is always a wealth,
The whole world stands for
Love, holy grail of life.


"Cupid plays in teen hearts,
To keep a bonding;
Love bind hearts until,
Heart lose it's childhood."

CONNECTED

Sunflower is obedient to sun.
Lilly blooms for moon;
Rose flowers for lovers,
Dog follows human
But human do nothing for Earth.

"Love and loveable never dies,
Immortals never forgotten"

LIFE

Life is reality ahead dreaming,
It is the time we should;
Start before thinking,
Think before feeling,
And feel before finding.

"Thinnest fly higher,
Tallest bend more"

Monday, November 19, 2012

i love care

 *CARE*


Care is a breeze;until our death,

Sacred love from your lover.,

Mere touch of life partner...

Warm hug of loving father,

Nice kiss by dear mother.,

Helping hand of a friend.

Words of teachers that en-light mind.

Care is a seamless fruit.

Try to return it,

Else it will die like a river. 




:-)By aps(-:

Monday, September 17, 2012

A GREAT MAN


 ¤ മണ്ണ്, ജലം, ജൈവസമ്പത്ത് നമുക്കും വരും തലമുറയ്ക്കും ¤

                                                                   -സുഭാഷ് ചന്ദ്രബോസ്

                     പ്രകൃതിവിഭവങ്ങളുടെ  അനുസ്യൂതവും ക്രമാനുഗതവുമായ വളര്ച്ചയും സംരക്ഷണവും
മാനവരാശിയുടെ നിലനില്പ്പിന് അതൃന്താപേക്ഷികമാണ്.കോടാനുകോടി വര്ഷങ്ങളുടെ ചരിത്രം മാത്രമേ അവകാശപ്പെടാനുള്ളൂ.മനുഷ്യന്റെ ഉത്ഭവത്തിനു മുമ്പും പ്രകൃതിയുണ്ടായിരുന്നു ഒരുപക്ഷേ മാനവരാശി നശിച്ചാലും പ്രകൃതി നിലനിന്നേയ്ക്കാം.പ്രകൃതിയിലെ പലതിന്റെയും രൂപവും ഭാവവും മാറുമായിരിക്കാം.മനുഷ്യരില്ലെങ്
കിലും പ്രകൃതിക്ക് നിലനില്പുണ്ട്.എന്നാല് പ്രകൃതിവിഭവങ്ങള് ഉള്ളിടത്തേളം മാത്രമേ മാനവരാശിക്ക് നിലനില്പ്പുള്ളൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.
:-)By aps(-:

A LOOK BACK


Age period 16-18 was a real twist in my life.
I lost my determination due to my disabilities.
Age 17 was full of pain.
I was on bed for more than 8 months due to a bike accident.
Physically and mentally retarded my speed.
Broken financially,I lost my interest to study.
I cant concentrate at anything.
It was Pain and only pain in mind.

:-)By aps(-:

Our status until Rebirth...

 ¤ DEATH ¤

Death is a 'transformation'
From one name to another,
Through one body to the other:
With one parent to to the next.
Try to recall the past behind;
Search for names written in the sky.
Dig out the body under your feet.,
Love of the parent's care that you felt.
Moon is a grave yard,
Inspired my childhood:
"I will grow and reach you-
and grab you in my palms".
But when I grew up,
I never saw a full moon.
Forgot my desire-
Dreams in vain
Lullabies weaken;
May be my ears are dead-
But still Death is ever rolling.
A godly transformation...

:-)By aps(-:

Wednesday, September 12, 2012

Ears can feel sweetness,.

 

¤CUCKOO¤

Short but sweet,
The cuckoo song.
Swirling sound;
That thrills heart.
Divine bird with happy soul.,
Sings to god face to face.
Blessings that reach her 'eggs';
The sweet voice will never retire.

:-)By aps(-:

Wednesday, August 15, 2012

HAPPY INDEPENDANCE DAY


ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു, സമ്പൂര്‍ണ്ണവും വൈവിദ്ധ്യപൂര്‍ണ വുമായ അതിന്റെ പാരമ്പര്യത്തില്‍  ‍ ഞാന്‍ അഭിമാനം കൊള്ളുന്നു..ഞാന്‍ എന്‍റെ മാതാപിതാക്കളെയുo ഗുരുക്കന്മാരെയുo മുതിര്‍ന്നവരെയുo  ബഹുമാനിക്കും.ഞാന്‍ എന്‍റെ രാജ്യത്തിന്റെയുo  എന്‍റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി  പ്രയത്നിക്കും ..
जय हिँद।
:-)By aps(-:

Sunday, May 27, 2012

Poem: Cheated by Girl

Thoughts are hundred,
 Lover is wondered., 
 Life is blundered;
 I am now WANTED... 
 :-)By aps(-: 

Articles: DON'T TELL ANYONE ;-)

>"I am Romeo in dreams.
Ambi outside n Anyan at home." :-)By aps(-:

Article: Some Self Respect please...

"I may be shorter in hight and slower in work,
But please admit that
 I am wider in mind n Deeper in thoughts" 
:-)By aps(-:

Poem: Concept Girl

A Girl should be slick and 'sleight of hand'.
 With an 'in-built' mind.
 Having shortest 'words'.
 Singing 'slinky' suggestions...
 :-) :-)By aps(-:

Poem: DEEDS

Might some be something,

Some do good thing.

Some think good thing,

Some do both things..!

Some do nothing.,

That is bad think,Which is bad thing.


 :-)By aps(-:

Article:Be INDIAN

Our India should look 'around',else we will become a'round'..As we are enrich,we wont try to enrich.But we should feel others enrich. :-)By aps(-:

Article

=An Incident=

 Their was an remarkable incident during my school days.I think it was in 3rd or 4th standard.My friend 'Sharath' drunk whole water in my bottle during an interval time,without my permission.I became angry seeing him drinking water from my bottle.I forgot the fact that Sometimes anger can ruin a life...Sharath ran away seeing me.He was brilliant in running,and i was poor in race.So i desperately throw a stone aiming him.Unfortunately the stone reached its aim and he was injured seriously...he was taken to office room for first aid by teachers.Next day he came with his parents..and i was totally upset seeing them.It was our class teacher Smt.Jessi,who tried to protect me from them..I saw Sharath recently,he smiled to me and i gave him a candy.
:-)By aps(-:

His Story

=HIStory=

He was the instructor of my evolution.
His idea engineered me to stand upright.
Someone said that;
He made us, with Thy faces.
It's a miracle that,He placed us-
On the top of elegance.
But I feel that, 
We are terminator of all his creation.

 :-)By aps(-:

Poems


=An Ideal Destiny=


 ..... .... ... .. . .. ... .... ..... My father is light,and mother is each of you. He directs me,and she determines me. Dont know why; I'm not bright as dad. My father is synonym of heat, But I spread cold. I become short at noon, and long at evening. ..... .... ... .. . .. ... .... ..... Can you guess who am I... (ans:shadow)

:-)By aps(-:

Saturday, May 26, 2012

......അവള്‍ ഭൂമി......

അവളിലേക്ക് നോക്കുക,ആഹാ എന്തൊരുകുളിര്‍മ്മ.... എന്നാല്‍ അന്ന്...അവളുടെ രൂപം അഗ്നിയേക്കാള്‍ തീഷ്ണമായിരുന്നു.അവള്‍ അനാഥയായിരുന്നു.പക്ഷേ ഏകാന്തയായിരുന്നില്ല.നിറത്തിലും വലുപ്പത്തിലും തന്നില്‍ നിന്നും വ്യത്യസ്ഥരായ എട്ടോളം സതീര്‍ത്ഥ്യരും അവള്‍ക്കുണ്ടായിരുന്നു. ഇവരെല്ലാം ഉണ്ടെങ്കിലും ഏക ആശ്വാസം തന്നോട് ചുറ്റിപ്പറ്റിനടന്ന് സദാ പുഞ്ചിരിപാലൊഴുക്കുന്ന സഖി മാത്രമായിരുന്നു. കാലത്തിന്‍റെ കുത്തൊഴുക്ക് തന്നില്‍ കുളിരു കോരിയിടുന്നത് അവള്‍ മനസ്സിലാക്കി.തന്‍റെ മേനി എന്തിനോവേണ്ടി പാകപ്പെടുന്നത് അവളില്‍ അശ്ചര്യം നിറച്ചു. എന്നാല്‍ അവളുടെ മനസ്സുമുഴുവന്‍ തന്നെ പുതച്ച് രൂപം കൊണ്ട ആ എണ്ണക്കറുപ്പന്‍ നിറഞ്ഞു നിന്നു. ശൂന്യതയില്‍ നിന്നു വന്ന തീഗോളങ്ങള്‍ തന്‍റെ സതീര്‍ത്ഥ്യരേയും സഖിയേയും വ്രണപ്പെടുത്തുന്നത് അവളെ വളരെയധികം ചകിതയാക്കി. എന്നാല്‍ ഈ തീയുണ്ടകള്‍ തന്നില്‍ പതിക്കുന്നില്ല എന്ന് അവള്‍ മനസ്സിലാക്കി.തന്നോട് അടുക്കുന്ന തീയുണ്ടകള്‍ തന്‍റെ പ്രിയതമന്‍ എരിച്ചുകളയുന്നത് അവള്‍ കണ്ടു. ഇത്ര ശക്തനായ അവനെ അവള്‍ ആരാധിച്ചു.ആരാധന അനുരാഗത്തിന് വഴിമാറി. കാലം പോകെ അവന്‍ നീല നിറം പൂകി,അവള്‍ രക്ത വര്‍ണ്ണം വെടിഞ്ഞ് പച്ചപ്പട്ടുടുത്തു. "ആമഹാസംഗമം അവളുടെ പ്രതീകമായ പെണ്‍വര്‍ഗ്ഗത്തെയും അവന്‍റെ സ്വരൂപമായ ആണ്‍വര്‍ഗ്ഗത്തെയും സ്യഷ്ടിച്ചു" 450 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ ജീവിക്കുന്നു. "അവള്‍ ഭൂമി നമ്മുടെ കാലിനു കീഴെ, അവന്‍ ഗഗനം നമ്മുടെ തലയ്ക്കു മീതെ" 
 =>=>an anoop creation<=<=

my experience

=Will that go true..!?=


 I was driving Suddenly I feel something hit me and I fell into a dream,..My eyes closed slowly. It was a night with lots and lots of thoughts,I could move into a virtual world.A real 3D treat.Death is ahead and my life is behind.What to do,Fight with death or run back.Yes,without any doubt I ran backwards after a long run I feel tired.And I sit down when everything look normal.While taking rest,I could feel my pulse rate started decreasing and decreasing..suddenly stopped.! Oh God,I am dead.,I feel free of my obese body weight.When I looked down,I was rising slowly & slowly from my own body.I saw my dead body falling down.I could see my body decomposing and vanishing in the air as if time lapse before my vision.Only after these astonishing views,I happen to realize that my soul is floating like a bird.I was totally free and so much freedom that nothing limits of.It was my desire that led me. When I thought about 'Neelagiri' I reached their,in my dream land...Then I wanted to explore on sun.Yes,I did that too.,everything on the surface of sun were fuming.Heat and cold didn't affect me. "The same experience that I felt when I was unconscious after the accident in the highway." This thoughts made me awake...When I opened my eyes I was in the hospital and it was third day after the accident..!Then only I recognized that all these days I was unconscious but dreaming in digital quality...!!! 

 :-)By aps(-:

Thursday, January 26, 2012

modern

¤ പാഞ്ചജനൃ കാഹളം ¤

നാം ഓരോരുത്തരുടെയും
മരണ മണികള് നമ്മുടെ വീടിനടുത്തെ...

പൊന്തക്കാടുകളില് ഒളിച്ചു
വയ്ക്കപ്പെട്ടിരിക്കുന്നു.

എന്നുനാം സ്വന്തം ജീവാണുവിനെയോ അതി ന്റെ
അംശത്തെയോ അഗ്നിക്കിരയാക്കുന്നുവോ..

അതേ നിമഷം നമ്മുടെ മരണമണികള്
ഉഛത്തില് മുഴങ്ങിത്തുടങ്ങുകയായി,

അവ പൊന്തക്കാടുകളുടെ ഇരുള് മറനീക്കി
പടര്ന്ന് പന്തലിക്കും..

മരണമണിക്കുഞ്ഞുങ്ങള് അപ്പുപ്പന്താടി പോലെ
നമുക്കുചുറ്റും
സ്വഛസഞ്ചാരം നടത്തിക്കൊണ്ടിരിക്കും
നാം അറിയാതെ...

തിരിച്ചറിവ് കാഴ്ച്ചയെ മറയ്ക്കും..,
കൈകള് വിറയ്ക്കും,ത്വക്ക് വിശര്ക്കും;

ഇനിയെന്താണൊരു പോംവഴി..?

സ്വന്തക്കാരുടെയോ സഹൃദയരുടെയോ
ഉള് വിളികളാകുന്ന
പഞ്ഞിക്കെട്ടുകള് ചേര്ത്ത് പൊതിഞ്ഞാല്
നിലയ്ക്കും ആ മണിനാദം.

കാലം പോകെ,ആ പഞ്ഞിക്കെട്ടിനും
തീയിടില്ലെന്നാരു കണ്ടു...ഹേ റാം..!

:-)By aps(-:

Saturday, December 24, 2011

Love is the soul of creation.

Universal Malayalam is the ultimate aim.

Poemz

കറുത്ത വെളിച്ചം
When Light is Drown in Darkness
++++++++++++++++++
വെളിച്ചത്തിന്‍ വഴിയെ നടക്കുന്നവര്‍ നാം.
അതിന്‍ നിറപ്പകര്‍ച്ചകള്‍ അറിഞ്ഞിടേണം.
വെളുത്ത വെളിച്ചം നന്മയെങ്കില്‍..
കറുത്തവയെല്ലാം തിന്മയെന്നോ.!
വെളുത്തതെല്ലാം സുന്ദരമാണെങ്കില്‍.,
കറുത്തവയെല്ലാംഅരോചകമോ?
സ്നേഹത്തിന്‍ ഭാഷാ നിഘണ്ടുവതില്‍,
നിറഭേദം എന്നൊന്നില്ല തന്നെ.
ഭയഭക്തിയോടെ നാം വണങ്ങീടും ഈശ്വരന്‍.
കറുത്തതോ വെളുത്തതോ ചൊല്ലു നിങ്ങള്‍.
വിവേചനത്തിന്‍ വരയിടുന്നവരേ നിങ്ങളും,
When Darkness Enlighted
ഇക്കൊടും വ്യാധിതന്‍ ഇരകള്‍ തന്നെ!
കറുത്തവെളിച്ചം കാണുവാന്‍ ശ്രമിക്കുകില്‍;
അന്ധരുടെ നൊമ്പരം മനസ്സിലാക്കാം...,
കറുപ്പിന്‍റെ അഴക് ഏഴും-
കണ്ട് അറിഞ്ഞവര്‍ ആരുമേ,
ഇന്നോളം സ്വര്‍ഗ്ഗത്തെ വെടിഞ്ഞിട്ടില്ല!
ആ നല്ലനാളെയെ സ്വപ്നം കാണൂ,
"രാജാവും പ്രജകളം മനുഷ്യര്‍ തന്നെ...!"

=>=>an APS creation<=<=